1971ലാണ് ലോകത്തേ മഹത്തായ രാജ്യങ്ങളിൽ ഒന്നായ UAE ജനിക്കുന്നത്! എൻ്റെ അറിവ് ശരിയാണങ്കിൽ 232 രാജ്യക്കാർ UAE യിൽ ജീവിക്കുന്നു! അവരിൽ ഹിന്ദുവുണ്ട്, മുസ്ലിം ഉണ്ട്, കൃസ്ത്യനുണ്ട്, ജൂതനുണ്ട്......etc ഇവരുടെ സംസ്കാരങ്ങളും ജീവിത രീതിയും ഏറേ വിത്യസ്തമാണ്!
എന്നാൽ അവരെയൊക്കെ ഉൾകൊള്ളാൻ UAE കഴിയുന്നു! ഇവിടെ ' പള്ളിയുണ്ട് ,ട്ടെമ്പിൾ ഉണ്ട്, ചർച്ച് ഉണ്ട്...... ലക്ഷകണക്കിനു ദരിദ്ര ജനങ്ങളുടെ വിശപ്പ് അടക്കുന്നതോടപ്പം അവരുടെ ആശയങ്ങളും, വിചാരങ്ങളും ഷെയർ ചെയ്യാനും UAE അവസരം ഒരുക്കുന്നു!
തിരഞ്ടുക്കാൻ മനുഷ്യനു സ്വാതന്ത്ര്യം നൽകിയ ദൈവം ഖുർ ആനിലൂടെ പറയുന്നു
മനുഷ്യനെ ഗോത്രങ്ങളും വർഗങ്ങളുമായി തിരഞ്ടുത്തത് പരസ്പരം തിരിച്ച് അറിയാൻ വേണ്ടിമാത്രമാണ്! നിങ്ങൾ എല്ലാവരും ദൈവത്തിനു മുമ്പിൽ സമന്മാരാണ്!
ഈ ഖുർ ആൻ്റെ ആശയം ഉൾകൊണ്ട് തിരഞ്ടുക്കാനുള്ള മനുഷ്യ ചോദനയെ ഉൾകൊള്ളുന്ന ഏറ്റവും വലിയ സംഗമ ഭൂമിയാണ് UAE .......
ചരിത്രം സൃഷ്ടിച്ച UAEയിൽ, ചരിത്രം ഉറങ്ങുന്ന യു എ എ ജനിച്ച കൊല്ലമെത്രെ 1971 ! അതേ എഴുപത്തി ഒന്നിൽ ജനിച്ച് അന്നം തേടി രണ്ട് രാജ്യങ്ങളിൽ സഞ്ചരിക്കുകയും ജീവിക്കുകയും അവസാനം ദുബായിൽ അഭയം കണ്ടത്തുകയും ചെയ്ത വിനീതന്! പെറ്റമ്മയേ പോലേയോ അതിലേറേയോ മൂല്യങ്ങളടെ രാജാവായ ദുബായിയേ സ്നേഹിക്കുന്നു എന്ന് പറയാൻ അഭിമാനം ,അന്തസ്
Values of king in the world
The UAE, one of the greatest nations in the world, was born in 1971! To the best of my knowledge more than 200 nationalities are living in the UAE! Among of them,are Hindus, Christians, and Jews ...... etc Their cultures and way of life are very different! But the UAE can accommodate of all them Here is a church, temple, mosque etc.... UAE is the place to feed the hunger of millions of people and share their ideas and thoughts
God says in the Qur'an that God gave man the freedom to choose ,Man was chosen by tribes and races only to know each other! Every one's are equal before the God! The UAE is the greatest miniature of islalamic theory of human being.
I am proud of living in Dubai because I am also born 1971..... I also followes the values of human being like as uae......
Written by
Yousuf k ummer
http://kannazhuth.blogspot.com/?m=1