സ്കൂൾ നാടകങ്ങളിലേ രാജക്കൻമാർ!
പ്രിയപ്പെട്ട യുസഫ് അലി സാഹിബ് അടക്കമുള്ള പ്രവാസി വ്യവസായികളോടാണ് ഏതാണ്ട് 200 ഓളം പ്രവാസികൾ ആണ് കോവിഡ് മൂലം മരണപെട്ടത്, പൊതുജനങ്ങളും സർക്കാരും പ്രവാസികൾ നാടിൻ്റെ നട്ടെല്ല് ആണ് ഇന്നു വരെ തള്ളികൊണ്ടിരുന്നത്.....
നട്ടെല്ലിനു ഒടിവോ, ചതവോ വന്നാൽ പിന്നിട് ചിത്സയില്ലയെന്നും അവൻ ആജീവനാന്തകാലം ബെഡ് റെസ്റ്റ് എന്നതാണ് നമ്മുടെ നടപ്പ് രീതി!
പ്രവാസിയെ നട്ടെല്ല് എന്നു വിശേഷിപ്പിച്ചത് എന്ത് കൊണ്ടാണന്ന് ഇപ്പോൾ മനസിലാകുന്നു!
ഇവിടെ രാഷ്ടിയ സംഘടനത്തിലോ, കൊലപാതകത്തിലോ ഏതങ്കിലും ഗുണ്ട കൊല്ലപ്പെട്ടാൽ പോലും 25 ലക്ഷം, മുപ്പത് ലക്ഷം ഒക്കെ സർക്കാർ ഒറ്റയടിക്ക് പ്രഖ്യാപിച്ച് കളയും, ഇതിനു പുറമേ അവൻ്റെ അനുയായികൾ ബക്കറ്റും ,കുടവും, രസീറ്റ് കുറ്റിയുമായി വെട്ട് കിളിയേ പോലേ തെരുവിൽ ഇറങ്ങും!
പ്രവാസിക്ക് അതിൽ പരാതിയില്ല! അവരുടെ വിളയിൽ ഒരു പങ്ക് ഇത്തരം ബക്കറ്റിലും , റസീറ്റ് കുറ്റിയിലും നിക്ഷേപിക്കാറുണ്ട്!
ജോലി നഷ്ടപെട്ട പ്രവാസിക്ക് എന്തങ്കിലും വെറുതെ കൊടുക്കണമെന്നു പറയുന്നില്ല, ദൈവത്തിൻ്റെ ഭൂമി വിശാലമാണല്ലൊ അവർ എവിടെയെങ്കിലും പറന്നു നടന്നു ഇരതേടി കൊള്ളും!
എന്നാൽ അപ്രത്യക്ഷമായി ഇണ നഷ്ടപെട്ട തള്ള കിളിയുടെ അവസ്ഥയാണ് അവസ്ഥയാണ് അവൻ്റെ ഇണക്ക്! പ്രവാസിയുടെ കുട്ടികൾക്ക്, അവരുടെ അഛൻ അമ്മമാർക്ക്!
പ്രവാസി വ്യവസായികൾ കോടികളുടെ കണക്കാണല്ലൊ സംഭാവനയായും ചാരിറ്റിയായും നാട്ടിൽ ചിലവഴിക്കുന്നത്, അതിൽ ഒരു പങ്ക് മരണപെട്ട പ്രവാസിയുടെ കുടുബങ്ങൾക്ക് മാറ്റി വെക്കണം!
നിങ്ങൾ പറഞ്ഞാൽ കേൾക്കുന്ന രാഷ്ട്രിയ കാര്യം ഗവർമെൻ്റും , ഉണ്ടന്നു അറിയാം!
ഒരു കാര്യം കൂടി പ്രവാസിയുടെ സാമ്പതിക സ്ഥിതിയുടെ കണക്ക് എടുക്കുമ്പോൾ BPL കണക്ക് പോലേ ആകരുത് ഉയർന്നു നിൽക്കുന്ന കോൺഗ്രീറ്റ് ബിൽഡിംഗുകൾ അവൻ്റെ "പോയത്ത കേടിൻ്റെ" അടയാളങ്ങൾ ആണ്..... ആധാരം ബാങ്ക് ക്കാരൻ്റെ കക്ഷത്തിൽ അടയിരിക്കുകയായിരിക്കും!
നാടോടിക്കാറ് സിനിമയിൽ സിനിമയിൽ ചാൻസ് ചോദിച്ച് ഷൂട്ടിംഗ് സ്ഥലത്ത് ചെല്ലുന്ന ശ്രീനിവാസൻ ,സോമനോടും, സീമയോടും, ഐവി ശശിയോടുമായി പറയുന്നുണ്ട്!
"സോമേട്ടാ നിങ്ങളും ഒരിക്കൽ ചാൻസ് അന്വേഷിച്ച് നടന്നിട്ടില്ലേ , സിമേച്ചി ശശിയേട്ടനോട് ഒന്നു പറയു"
" സ്കൂൾ നാടകങ്ങളിൽ ഞാനും രാജാവായി അഭിനയിച്ചിട്ടുണ്ട്"
Kannazhuth.blogspot.com